ലോൺ ലൈസൻസ് സബ്സിഡി മേള

ചവറ: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി പന്മന പഞ്ചായത്തിൽ സംഘടിപ്പിക്കുന്നു. 24ന്​ രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എം. ഷമി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അധ്യക്ഷത വഹിക്കും. വിവിധ ബാങ്ക് പ്രതിനിധികളും പങ്കെടുക്കും. ഫോൺ: 7034119167.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.