സഹവാസ ക്യാമ്പ് സമാപിച്ചു

അഞ്ചൽ: ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന . സമാപനയോഗം പ്രിൻസിപ്പൽ ടി. അമ്പിളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബി. മുരളി അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫിസർ ആർ.എസ്. ഷീബ, പി.ടി.എ എക്സി. അംഗം പ്രസാദ്, രേണുക, അധ്യാപകരായ സന്തോഷ് കുമാർ, ശ്രീകുമാർ, മഹേഷ് കുമാർ, ടി.എൻ. ഉണ്ണികൃഷ്ണൻ നായർ, നിദാൻഷ് ഉദയ്, ജോഷ്ന ജോയി, അൽഫിയ അനിൽ, പ്രണവ് എന്നിവർ സംസാരിച്ചു. ചിത്രം: ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സഹവാസ ക്യാമ്പിന്‍റെ സമാപനയോഗം പ്രിൻസിപ്പൽ ടി. അമ്പിളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.