ഇരവിപുരം: ഇരവിപുരം തീരപ്രദേശത്തുനിന്ന് ഫൈബർ കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വല നിറയെ ചാള ലഭിച്ചു. വെള്ളിയാഴ്ച കടലിൽ പോയ കട്ടമരങ്ങൾക്കാണ് നെയ്ചാള ധാരാളമായി ലഭിച്ചത്. എല്ലാവർക്കും ചാള സുലഭമായി ലഭിച്ചതോടെ വിലയിലും വലിയ ഇടിവുണ്ടായി. ഏറെ നാളുകൾക്ക് ശേഷമാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികൾക്ക് വല നിറയെ മത്സ്യം ലഭിക്കുന്നത്. കർഷക ദിനാഘോഷം കൊല്ലം: വേണാട് ജൈവ കർഷകസംഘം കർഷക ദിനാഘോഷം ചേരിയിൽ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പിഞ്ഞാണിക്കട നജീബ് അധ്യക്ഷത വഹിച്ചു. ഡോ. ശരത് രാജ്, ഇരവിപുരം ഷാജഹാൻ, എം.എസ്. മണി, ഷിബു റാവുത്തർ, ഗോപകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.