കൊല്ലം: സര്‍വോദയ കാര്‍ഷിക വികസനസമിതിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് കെ.പി. ചന്ദ്രചൂഡന്‍ അധ്യക്ഷത വഹിച്ചു. ചികിത്സ സഹായ വിതരണോദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിർവഹിച്ചു. കൗണ്‍സിലര്‍ എ. അനീഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ഷീല, സമിതി സെക്രട്ടറി ആര്‍. ഷാജ്കുമാര്‍, വൈസ് പ്രസിഡന്‍റ് ജി. അജയന്‍ എന്നിവര്‍ സംസാരിച്ചു. 'അറസ്റ്റ് ചെയ്യണം' കൊല്ലം: കൊച്ചുപിലാംമൂട് പാലത്തിന് സമീപമുള്ള കോൺഗ്രസിന്‍റെ കൊടിമരം തകർത്ത സാമൂഹികവിരുദ്ധരെ അറസ്റ്റ് ചെയ്യാൻ പള്ളിത്തോട്ടം പൊലീസ് തയാറാകണമെന്ന് സൗത്ത് മണ്ഡലം യു.ഡി.എഫ് ചെയർമാൻ മരിയാനും കൺവീനർ സദു പള്ളിത്തോട്ടവും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.