കർഷക ദിനാചരണം

കല്ലുവാതുക്കൽ: അടുതല ഗവ.എൽ.പി സ്കൂളിൽ കർഷകദിനത്തോടനുബന്ധിച്ച്​ കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനം നടത്തി. വാർഡ് മെംബർ മേഴ്സി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അജിത്​ലാൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.