കർഷക ദിനാചരണം

പുനലൂർ: കൃഷിഭവൻ, നഗരസഭ, പുനലൂർ സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ്ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ബാങ്ക് പ്രസിഡന്‍റ്​ എ.ആർ. മുഹമ്മദ് അജ്മൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഡി. ദിനേശൻ, കെ. പുഷ്പലത, വസന്ത രഞ്​ജൻ, പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, അനിൽ, കൃഷി ഓഫിസർ പി.വി സുദർശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.