പുനലൂർ: പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവവും ഗീതാക്ലാസ് വാർഷികവും വ്യാഴാഴ്ച നടക്കും. വൈകീട്ട് ഏഴിന് ഗീതാ ക്ലാസ് വാർഷികം വാർഡ് കൗൺസിലർ പ്രിയാപിള്ള ഉദ്ഘാടനം ചെയ്യും. 25ന് വൈകുന്നേരം അഞ്ചിന് ഉറിയടി അസി.ദേവസ്വം കമീഷണർ ജെ. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. എന്യൂമറേറ്റർ ഒഴിവ് പുനലൂർ: തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തുന്ന 11 -ാമത് കാർഷിക സെൻസസിന്‍റെ ഒന്നാംഘട്ട വിവരശേഖരണത്തിന് എന്യൂമറേറ്റർമാരെ താൽക്കാലികമായി നിയമിക്കും. താൽപര്യമുള്ളവർ https://forms.gle/QKU77qBcmUoVfbz5 ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഈമാസം 26ന് രാവിലെ പത്തിന് പുനലൂർ മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിൽ ഇന്‍റർവ്യൂ നടക്കും. ഫോൺ: 8078183988.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.