അഞ്ചൽ: ചണ്ണപ്പേട്ട സർവിസ് സഹകരണ ബാങ്കിന്‍റെ ഡയറക്ടർ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. അനിൽ പൊയ്കവിള, ബി. പ്രസാദ്, ചാർളി കോലോത്ത്, യഹിയഖാൻ, എ. ഷാജഹാൻ, സജി ഇല്ലിക്കൽ, തോമസ് മാത്യു, അമ്പിളി സുദർശനൻ, ലില്ലിക്കുട്ടി നെൽസൺ, സജീന ഷിബു, വൈ. ദേവദാസ് എന്നിവരാണ് വിജയിച്ചവർ. ബി. പ്രസാദ് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. ബാങ്കിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി മാത്രമേ വിജയിച്ചിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.