സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം

കരുനാഗപ്പള്ളി: തഴവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സദാശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് നാസർ അധ്യക്ഷത വഹിച്ചു. കെ.വി. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.എ. വഹീദ, എസ്. സുധാകരൻപിള്ള, മഹിമ, വിജയജാനകി, ഉദയൻ, അജ്മി എന്നിവർ സംസാരിച്ചു. ചിത്രം... തഴവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്​.എസ്​ യൂനിറ്റിന്‍റെ സപ്തദിന സഹവാസ ക്യാമ്പ് തഴവ പഞ്ചായത്ത് പ്രസിഡൻറ് എസ്. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.