സ്വാതന്ത്ര്യദിന സദസ്സ്​​

അഞ്ചാലുംമൂട്​: താന്നിക്കമുക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ താന്നിക്കമുക്ക് ജങ്​ഷനിൽ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി സമിതി പ്രസിഡന്‍റ്​ എം. സിറാജുദീൻ ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യദിന സദസ്സിൽ കെ. വിജയൻ, എ. സുരേന്ദ്രൻ, ഡി. സുകുമാരൻ നായർ, കൃഷ്ണകുമാർ മാഴിയത്ത്, സി. മുരളീധരൻപിള്ള, ജി. രമേശൻ, അനിൽകുമാർ, ബി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.