ഭരണഘടന ക്ലാസുകൾ

ഓച്ചിറ: പഞ്ചായത്തിൽ സ്കൂൾ തല തുടങ്ങി. ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബി. ശ്രീദേവി ഉദ്​ഘാടനം ചെയ്‌തു. കില റിസോഴ്സ് പേഴ്സൺ സിറാജുദീൻ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ ഗീത പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.