കരുനാഗപ്പള്ളി: പുതിയകാവിലെ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്‍റെ മത്സ്യ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചു. പുനർനിർമാണത്തിന്‍റെ ഭാഗമായി ചിറ്റുമൂല മൈതാനത്തിന് തെക്കുവശം താൽക്കാലികമായി മാർക്കറ്റ് മാറ്റിയിരുന്നു. തുടർന്ന് ചിറ്റുമൂല ജങ്ഷനിൽ ട്രാഫിക്ക തടസ്സങ്ങളും അപകടങ്ങളും വർധിച്ചിരുന്നു. മാർക്കറ്റ് അവിടെ നിന്ന് മാറ്റണമെന്ന് തൊടിയൂർ ഗ്രാമപഞ്ചായത്ത് കുലശേഖരപുരം പഞ്ചായത്തിനോട് പരാതിപ്പെട്ടതിനെ തുടർന്നാണ് പുനർനിർമാണം പൂർത്തീകരിക്കുന്നതിന് മുമ്പ് പുതിയകാവ് മത്സ്യമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.