അഞ്ചൽ: ജവഹർ ബാൽമഞ്ച് കൊല്ലം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കൻ മേഖല നേതൃസംഗമം സംഘടിപ്പിച്ചു. അഞ്ചൽ കോൺഗ്രസ് ഭവനിൽ നടന്ന പരിപാടി ജില്ല ചീഫ് കോഓഡിനേറ്റർ സുമൻജിത്ത്മിഷ ഉദ്ഘാടനം ചെയ്തു. ജില്ലകോഓഡിനേറ്റർ ചിത്രലേഖ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ബ്ലോക്ക് ചീഫ് കോഓഡിനേറ്റർമാരായ മുഹമ്മദ് ഫൈസൽ, വിപിൻ വർഗീസ്, ലക്ഷ്മിഅജിത്ത്, ആദിത്യൻ, ഭാരവാഹികളായ റീന ഷാജഹാൻ, വിപിൻ പാലമുറ്റം, അഡ്വ.ജിത്തു മോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.