എസ്.പി.സി ദിനാചരണം

ചിത്രം - ചവറ: ഗവ.എച്ച്.എസ്.എസിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് 13ാമത് ദിനാചരണം മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. എസ്.പി.സി പ്രസിഡന്‍റ് ജയകുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി, വാർഡ് അംഗം ലിൻസി ലിയോൺ, പി.ടി.എ പ്രസിഡന്‍റ് ജയജിത്, പ്രഥമാധ്യാപിക ടി. അനിത, എസ്.എം.സി ചെയർമാൻ ശശി കന്നിക്കാവ്, ജാക്വലിൻ, എസ്.പി.സി പ്രോജക്ട് എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ, മിസ്റ്റർ ഏഷ്യ സുരേഷ്​ കുമാർ, ടെലിഫിലിം ആർട്ടിസ്റ്റ് സനോബർ എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.