കൊല്ലം ഡി.സി.സി ഹാൾ: മുൻ എം.എൽ.എ ജി. പ്രതാപവർമ തമ്പാൻ അനുസ്മരണ യോഗം - വൈകു. 4.00 കൊല്ലം ശ്രീനാരായണ കോളജ്: മലയാളം വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ- രാവിലെ 10.00 കൊല്ലം സര്‍ക്കാര്‍ ടി.ടി.ഐ: ടി.ടി.ഐ/പി.പി.ടി.ടി.ഐ കലോത്സവം സ്വാഗതസംഘം രൂപവത്കരണ യോഗം- വൈകു. 4.00 കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് പവലിയൻ: 83ാമത് ശ്രീ നാരായണ ട്രോഫി ജലോത്സവത്തിന്‍റെ ലോഗോ പ്രകാശനം - കലക്ടർ അഫ്സാന പർവീൺ - രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.