കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാമന്‍കുളങ്ങര യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാരിദിന ആഘോഷം കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര ഉദ്ഘാടനം ചെയ്തു. ചികിത്സ ധനസഹായങ്ങളും വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ജി. ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ഭാരവാഹികളായ എ.ആര്‍. നവാസ്, ജെസി കെ. ബാബു, എം.എം. സലീം, സന്തോഷ് രവി, ഇ. മുഹമ്മദ് കുഞ്ഞ്, വി. രാജേന്ദ്രന്‍ നായര്‍, വി.പി. സജീവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.