കടയ്ക്കൽ: കുമ്മിൾ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടത്തി. സുഡോക്കു കൊക്ക് നിർമാണം, പ്ലക്കാർഡ് നിർമാണം എന്നീ പരിപാടികളും നടത്തി. സീനിയർ ഇൻ ചാർജ് വിജയകുമാരി നേതൃത്വം നൽകി. കേരള കര്‍ഷകസംഘം മേഖല സമ്മേളനം ഓയൂര്‍: കേരള കര്‍ഷകസംഘം മരുതമണ്‍പള്ളി മേഖല സമ്മേളനം കര്‍ഷകസംഘം ഏരിയ സെക്രട്ടറി മണികണ്ഠന്‍പിള്ള ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം പ്രസിഡന്‍റ് ടി. ഇടിച്ചെറിയ പൂവണംവിള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 21 അംഗം കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇടിച്ചെറിയ പൂവണംവിള (പ്രസി.), ഷാജിലാൽ (സെക്ര.), ഒ.പി. അനീഷ് (ട്രഷ.), എസ്. രതീശന്‍ (ജോ. സെക്ര.), രാജശേഖരന്‍ ഉണ്ണിത്താൻ (വൈസ് പ്രസി.) എന്നിവരാണ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.