സ്വാതന്ത്ര്യദിനാഘോഷ സെമിനാര്‍

ശാസ്താംകോട്ട: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബ്രൂക്ക് ഇന്‍റര്‍നാഷനല്‍ സ്‌കൂളും ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയും സംയുക്തമായി 'ഭരണഘടന കാതലും കരുതലും' വിഷയത്തില്‍ സെമിനാര്‍ നടത്തി. കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ്. ശശികുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ജി. എബ്രഹാം തലോത്തില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബോണിഫേഷ്യ വിന്‍സെന്‍റ്​, ഗ്രാമോദ്ധാരണ ഗ്രന്ഥശാല പ്രസിഡന്‍റ് മഹേഷ് പി. ഭാസ്‌കര്‍​, സെക്രട്ടറി ഡോ. പി.ആര്‍. ബിജു എന്നിവര്‍ പങ്കെടുത്തു. ...kc+kw+ke.... റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൊല്ലം: ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് (കാറ്റഗറി നമ്പര്‍ 548/2019) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.