സ്വാതന്ത്ര്യദിനാഘോഷവും കുടുംബ സംഗമവും

ഓച്ചിറ: നാഷനൽ എക്സ് സർവിസ്​ മെൻ കോഓഡിനേഷൻ കമ്മിറ്റിയു​െടയും മഹിളാവിങ്ങി​െന്‍റയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും കുടുംബസംഗമവും 15ന് വയനകം ചന്തക്ക്​ സമീപമുള്ള ഓഫീസ് അങ്കണത്തിൽ നടക്കും. 10ന് സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡന്‍റ്​ ടി.ഒ. തങ്കപ്പൻ അധ്യക്ഷത വഹിക്കും. കൊല്ലം എൻ.സി.സി ഗ്രൂപ് ഡെപ്യൂട്ടി കമാൻഡന്റ് കേണൽ ധീരജ് സിങ്​, ഡി.പി.ഡി.ഒ.യു ബിജു, ഓച്ചിറ എസ്.എച്ച്.ഒ നിസാമുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.