ചരമവാർഷികവും സൗഹൃദ കൂട്ടായ്മയും

കരുനാഗപ്പള്ളി: കോണ്‍ഗ്രസ് കരുനാഗപ്പള്ളി മുന്‍ ബ്ലോക്ക് പ്രസിഡന്‍റ്​ കൈതവനത്തറ കൃഷ്ണന്‍കുട്ടിയുടെ ഒന്നാം ചരമവാര്‍ഷികവും സൗഹൃദ കൂട്ടായ്മയും യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൈതവനത്തറ ശങ്കരന്‍കുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്‍. അജയകുമാര്‍, യു.ഡബ്ല്യു.ഇ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബന്‍ ജി. നാഥ്, പുന്നൂര്‍ ശ്രീകുമാര്‍, കളീക്കല്‍മുരളി, സുഭാഷ് ബോസ്, മോഹന്‍ദാസ്, സന്തോഷ്ബാബു, വി.കെ. രാജേന്ദ്രന്‍, കൈതവനത്തറ രഘു, അനീഷ് മുട്ടാണിശ്ശേരില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.