ഓച്ചിറ: ക്ലാപ്പന ചിറക്കടവ് ദേവീക്ഷേത്രത്തിലെ 16ാമത് ഭാഗവത സപ്താഹ യജ്ഞം പുറപ്പേരില്ലം നാരായണൻ വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗണപതിഹോമം, ഉണ്ണിയൂട്ട്, വിദ്യാഗോപാലാർച്ചന, രുഗ്മിണീസ്വയംവരം, മഹാസുദർശന പൂജ, സന്താനഗോപാലപൂജ, സർേവശ്വര്യ പൂജ, അന്നദാനം എന്നിവ നടക്കും. ഏഴിന് വള്ളിക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നുള്ള അവഭൃഥസ്നാന ഘോഷയാത്രയോടുകൂടി സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.