കൊല്ലം: മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. 2022 എസ്.എസ്.എല്‍.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ്, പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9526041229. ക്ഷേമപദ്ധതി അംഗത്വം കൊല്ലം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് എ.എല്‍.ഒ കാര്‍ഡ് ലഭിച്ച അണ്‍അറ്റാച്ചഡ്/അറ്റാച്ചഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ സ്‌കാറ്റേര്‍ഡ് ക്ഷേമപദ്ധതിയില്‍ അംഗത്വം സ്വീകരിക്കണം. എ.എല്‍.ഒ കാര്‍ഡ് ലഭിച്ച എല്ലാ ചുമട്ടുതൊഴിലാളികളും അംഗത്വമെടുക്കുന്നതിന് ഓഫിസുമായി ബന്ധപ്പെടണം. നിലവില്‍ ഇ-ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കാര്‍ഡിന്‍റെ പകര്‍പ്പ് ഓഫിസില്‍ എത്തിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.