കർഷകരെ ആദരിക്കുന്നു

കരുനാഗപ്പള്ളി: കുലശേഖരപുരം കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ 17ന് കർഷക ദിനത്തോടനുബന്ധിച്ച് മികച്ച . മുതിർന്ന കർഷകർ, നെൽ കർഷകൻ, സമ്മിശ്ര കർഷകൻ, വനിതാ കർഷക, എസ്.സി / എസ്.ടി വിഭാഗത്തിലുള്ള കർഷകൻ, കർഷക വിദ്യാർഥി, ക്ഷീര കർഷകൻ, പച്ചക്കറി കർഷകൻ/കർഷക എന്നീ വിഭാഗങ്ങളിലായി അപേക്ഷകൾ ആഗസ്റ്റ് 10ന് മുമ്പായി കൃഷിഭവനിൽ എത്തിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.