കൊല്ലം: ജില്ലയില്‍ നീതിന്യായ വകുപ്പിലെ പ്രോസസ് സര്‍വര്‍ (കാറ്റഗറി നമ്പര്‍-353/2016) തസ്തികയുടെ റാങ്ക് പട്ടിക, പട്ടികജാതി വികസന വകുപ്പിലെ കുക്ക് ഫസ്റ്റ് (കാറ്റഗറി നമ്പര്‍-180/2019, എന്‍.സി.എ- മുസ്ലിം) റാങ്ക് പട്ടിക എന്നിവ റദ്ദാക്കിയതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. അംശാദായ കുടിശ്ശിക അടയ്ക്കാം കൊല്ലം: കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ് തൊഴിലാളി ക്ഷേമനിധി അംശാദായം മുടക്കം വരുത്തിയവര്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയപരിധി 30 വരെ നീട്ടി. ഫോൺ: 0474 2749334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.