പോഷകബാല്യം പദ്ധതി

ചവറ: പന്മന ഗ്രാമപഞ്ചായത്ത് യിൽ ഉൾപ്പെടുത്തി 109ാംനമ്പർ അംഗൻവാടിയിൽ മുട്ടയും പാലും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാമൂലയിൽ സേതുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ക്ഷേമസമിതി അധ്യക്ഷൻ ബി. സുകന്യ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വികസനസമിതി അധ്യക്ഷൻ പ്രസന്നൻ ഉണ്ണിത്താൻ, കൊച്ചറ്റയിൽ റഷീന, യൂസുഫ് കുഞ്ഞ്, കറുകത്തല ഇസ്മായിൽ, പന്മന ബാലകൃഷ്ണൻ, മല്ലയിൽ സമദ്, അമ്പിളി, ഷംനാ റാഫി, സൂറത്ത് സക്കീർ, അനീസ നിസാർ, ജയചിത്ര, ശ്രീകല, ഹൻസിയ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്വപ്ന എന്നിവർ സംസാരിച്ചു. പടം.... 109ാംനമ്പർ അംഗൻവാടിയിൽ നടന്ന മുട്ടയും പാലും വിതരണത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.