സംസ്ഥാനജാഥക്ക്​ സ്വീകരണം

പത്തനാപുരം: ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് സംസ്ഥാന ജാഥക്ക്​ സ്വീകരണം നല്‍കി. കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ജാഥ അംഗങ്ങളെ സ്വീകരിച്ചു. ജില്ല പഞ്ചായത്തംഗം പി. അനന്തു അധ്യക്ഷത വഹിച്ചു. വി. വിഷ്ണു, സി.പി.എം ഏരിയ സെക്രട്ടറി എൻ. ജഗദീശൻ, കുന്നിക്കോട് ബ്ലോക്ക് സെക്രട്ടറി വാഹിദ്, സജു, ശ്രീരാജ്, കെ. രാജഗോപാൽ, എന്‍. ജഗദീശൻ, ബി. അജയകുമാർ, എം. മീരാപിള്ള, എച്ച്. നെജീബ് മുഹമ്മദ്, കെ.ബി. സജിവ്, കെ. ബാബു എന്നിവർ പങ്കെടുത്തു. പടം..... ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് സംസ്ഥാന ജാഥക്ക്​ പത്തനാപുരത്ത് നല്‍കിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.