പുനലൂർ: കേരള ബാഗ് വർക്കേഴ്സ് യൂനിയൻ (കെ.ബി.ഡബ്ല്യു.യു) നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ബിജു ജോസ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഖാലിദ്, ഓർഗൈനേസേഷൻ സെക്രട്ടറി ഫാറുഖ്ഷ, ജില്ല രക്ഷാധികാരി മുഹമ്മദ്ഹാരിസ്, കൺവീനർ ജയമോൻ, യാസർ മഞ്ചേരി, സുധീർ, സത്താർ, നസിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.