കരുനാഗപ്പള്ളി: പ്രവാസി കൂട്ടായ്മയായ മൈത്രി സംഘടിപ്പിച്ച കുടുംബ സംഗമവും അവാർഡ് ദാനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മൈത്രിയുടെ കാരുണ്യശ്രേഷ്ടാ അവാർഡ് നാസർ പോച്ചയിലിന് സമ്മാനിച്ചു. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജബ്ബാർ മഹാത്മാ അധ്യക്ഷതവഹിച്ചു. ആർ. രാമചന്ദ്രൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കെ.സി. രാജൻ, പ്രതാപവർമ തമ്പാൻ, കെ.ജി. രവി, ആർ. രാജശേഖരൻ, വാഴയത്ത് ഇസ്മയിൽ, കാട്ടൂർ ബഷീർ, റഹ്മാൻ മുനമ്പത്ത്, ഹസൻ ക്ലാപ്പന, അമ്പുവിള സലാഹ്, സാദിഖ്, നാസർ മാരാരിത്തോട്ടം, ആദിനാട് നൗഷാദ്, മുരളി മണപ്പള്ളി എന്നിവർ സംസാരിച്ചു. പടം.... മൈത്രിയുടെ മികച്ച കാരുണ്യ പ്രവർത്തകനുള്ള കാരുണ്യ ശ്രേഷ്ടാ അവാർസ് എൻ.കെ.പ്രേമചന്ദ്രൻ എം.പിയിൽ നിന്നും നാസർ പോച്ചയിൽ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.