പ്രതിഷേധ പ്രകടനം

അഞ്ചൽ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച്​ ഇടമുളയ്ക്കൽ, അഞ്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തി. ആയൂരിൽ മണ്ഡലം പ്രസിഡന്‍റ് റംലി എസ്. റാവുത്തർ, കടയിൽ ബാബു, പ്രസാദ് കോടിയാട്ട്, അമ്മിണീ രാജൻ, സുജ തോമസ്, കുഞ്ഞു കുഞ്ഞു ജോസഫ്, വത്സല തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. അഞ്ചലിൽ മണ്ഡലം പ്രസിഡന്‍റുമാരായ ബി. സേതുനാഥ്, ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ തോയിതല മോഹനൻ, ഏറം സന്തോഷ്, ജാസ്മിൻ മഞ്ചൂർ, അഖിൽ രാധാകൃഷ്ണ്​ണൻ എന്നിവർ നേതൃത്വം നൽകി. ചിത്രം. കോൺഗ്രസ് പ്രവർത്തകർ അഞ്ചലിൽ നടത്തിയ (KE ACL - 1 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.