വായന സദസ്സ്​

കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതി നടത്തിയ തൃക്കോവിൽവട്ടം ഗ്രാമപഞ്ചയാത്തംഗം റാഫി മൈലാപ്പൂര് ഉദ്ഘാടനം ചെയ്തു. യുവ സമൃദ്ധി പ്രസിഡന്‍റ് നന്ദു അധ്യക്ഷത വഹിച്ചു. അപ്പു മുട്ടറ, ആർ. രതീഷ്, അക്ഷയ്, എസ്. അശ്വതി, അൽ-അമീൻ, എസ്.എസ്. ജ്യോതിഷ്, എൻ. നിഷ, കണ്ണൻ, അൽഫീന, ആർ. രാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.