ചിത്രം- കൊട്ടിയം: കെ.പി.എസ്.ടി.എ ജില്ല ക്യാമ്പിൻെറ സമാപനവും യാത്രയയപ്പ് സമ്മേളനവും പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വി.എൻ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്‍റ് എം. സലാഹുദ്ദീൻ, ട്രഷറർ എസ്. സന്തോഷ്കുമാർ, നിസാം ചിതറ, അനിൽ വട്ടപ്പാറ, പി.ഒ. പാപ്പച്ചൻ, പരവൂർ സജീബ്, എ. ഹാരിസ്, ശ്രീഹരി, പി. മണികണ്ഠൻ, സി. സാജൻ, പി.എസ്. മനോജ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.