പ്രത്യേക ഗ്രാമസഭ

കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്‍റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ആർ. സാജൻ, വികസന സമിതി അധ്യക്ഷ ഏലിയാമ്മ ജോൺസൻ, സെക്രട്ടറി സ്റ്റീഫൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ഷാജി ലൂക്കോസ്, ബി. ഹരികുമാർ, ജി. രാജു, രഞ്ജു, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ മിലി മോഹൻ, ആഷിയോ എം. ദാസ്, ജൂനിയർ ക്ലർക്ക് സുചിത്ര എന്നിവർ സംസാരിച്ചു. ചിത്രം: ആദിച്ചനല്ലൂർ പഞ്ചായത്തിൽ നടന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.