ഓച്ചിറ: ധർമരാജ്യവേദിയുടെ ആഭിമുഖ്യത്തിൽ വർഗീയ ലഹരിമുക്ത കേരള പ്രചാരണത്തിന്‍റെ ഭാഗമായി ഓച്ചിറ ദാറുൽ ഉലൂം അറബിക് അക്കാദമിയിൽ നടത്തിയ 'ജനഹൃദയങ്ങളിലേക്ക്, കാമ്പസുകളിലേക്ക്' പരിപാടി വേദി സംസ്ഥാന പ്രസിഡന്‍റ് മാവേലിക്കര ബിഷപ് മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി അധ്യക്ഷത വഹിച്ചു. സ്വാമി ശ്രീസച്ചിദാനന്ദ ഭാരതി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. യോഹന്നാൻ, ഫാ. ഫിലിപ്പ്, അക്കാദമി ചെയർമാൻ അബദുശ്ശുകൂർ അൽ ഖാസിമി, ഓൾ ഇന്ത്യ പയാമെ ഇൻസാനിയത്ത് ഫോറം കൺവീനർ സൽമാൻ ഹുസ്നി നദ്‌വി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.