പ്രഫ.ജി. ശങ്കരപ്പിള്ള അനുസ്മരണം

ശൂരനാട്: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്‍റെ ഭാഗമായി നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അധ്യക്ഷതവഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. സുൽഫിഖാൻ റാവുത്തർ, ജെ. ജോൺസൺ, സബീന, ബൈജു എന്നിവർ സംസാരിച്ചു. അസി. പ്രഫസര്‍ ഒഴിവ് കൊല്ലം: ഐ.എച്ച്.ആര്‍.ഡിയുടെ കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ്​ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസി. പ്രഫസറുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 10.30ന്. വിശദവിവരങ്ങള്‍ക്ക് www.ceknpy.ac.in. ഫോണ്‍ 0476 2665935.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.