ചിത്രം- കിളികൊല്ലൂര്‍: യോഗ ജീവിതരീതിയായി വളര്‍ത്തിക്കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കരിക്കോട് ടി.കെ.എം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനത്തില്‍ ടി.കെ.എം കോളജ് ട്രസ്റ്റ് പ്രസിഡന്‍റ് ഡോ. ഷഹാല്‍ ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, യോഗാചാര്യ കെ.പി. മോഹന്‍ ദാസ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ദേവദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എച്ച്. ഹുസൈന്‍, വാര്‍ഡ് മെംബര്‍ ഷീജ സജീവ്, ടി.കെ.എം കോളജ് ട്രഷറര്‍ ജലാലുദ്ദീന്‍ മുസ്‌ലിയാര്‍, മെംബര്‍ ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, പ്രിന്‍സിപ്പല്‍ ഡോ. ചിത്ര ഗോപിനാഥ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.