കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ വായനപക്ഷാചരണം മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ ഉമയനല്ലൂർ കുഞ്ഞുകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബേബി ഭാസ്കർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം എസ്. നാസർ, തൃക്കടവൂർ നേതൃസമിതി കൺവീനർ ടി.ആർ. സന്തോഷ്കുമാർ, എസ്. സുരേഷ്ബാബു, അജിത്ത് കയനിയിൽ, വി. ബിജു എന്നിവർ സംസാരിച്ചു. കെ.എസ്. ബൈജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അനുസ്മരണം കൊല്ലം: പി.എൻ. പണിക്കർ പഠനകേന്ദ്രം സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണം ശ്രീനാരായണ സയൻസ് ആന്‍ഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ ഉദ്ഘാടനംചെയ്തു. പെരുമൺ ഷാജി അധ്യക്ഷത വഹിച്ചു. വായനദിനാചരണ സന്ദേശം സർഗസാഹിതി സംസ്ഥാന ജനറൽസെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ അവതരിപ്പിച്ചു. വി. വിശ്വജിത് മുഖ്യപ്രഭാഷണം നടത്തി. മോഹൻ പെരിനാട്, കൊല്ലം ശേഖർ, ആർ.പി. പണിക്കർ, സി. വിമൽകുമാർ, രാജിലാൽ തുരുത്ത്, അഡ്വ. ഫേബ, സിന്ധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.