കരുനാഗപ്പള്ളി: െപാലീസ് അതിക്രമത്തിെനതിരെ യു.ഡി.എഫ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് കാട്ടൂർ ബഷീർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പനക്കുളങ്ങര സുരേഷ്, കൺവീനർ തേവറ നൗഷാദ്, കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി താഷ്കന്റ് കാട്ടിശ്ശേരി, അമ്പുവിള ലത്തീഫ്, രമേശ് ബാബു, നിസാർ, എച്ച്. മുഹമ്മദ് താഹിർ, ഫിലിപ് മാത്യു, എം.കെ. വിജയഭാനു, വർഗീസ് മാത്യു, മോഹൻ ദാസ്, സിംലാൽ, കെ. രാജു, ജോൺസൻ, സുബാഷ് ബോസ്, രാജേന്ദ്രൻ, അമ്പുവിള സലാഹ്, ബിനോജ് സലിം ഒറ്റത്തെങ്ങിൽ, താഹ പുതുക്കാട്ട്, കെ. രാജു, ടി. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. ചിത്രം: െപാലീസ് അതിക്രമത്തിനെതിരെ യു.ഡി.എഫ് സൗത്ത് മണ്ഡലം പ്രതിഷേധ സംഗമം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് കാട്ടൂർ ബഷീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.