പച്ചക്കറി തൈ വിതരണം

കരുനാഗപ്പള്ളി: ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷിക്കായി തൊടിയൂർ പഞ്ചായത്ത്‌ തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുനിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ പി.ജി. അനിൽകുമാർ, കൃഷി അസി. സുർജിത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.