പത്തനാപുരം: ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസറിനെ അതിജീവിച്ചവരുടെ സ്നേഹസംഗമവും എം.ബി.ബി.എസ് പാസായ ജീവനം കാൻസർ സൊസൈറ്റി അംഗങ്ങൾക്കുള്ള അവാർഡ് വിതരണവും നടത്തി. കാൻസർ സർജൻ ഡോ.ജോജോ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജോജി മാത്യു ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. അജയകുമാർ, ഡോ.ഷേർലി കുര്യൻ എന്നിവർ അവാർഡ് വിതരണം ചെയ്തു. ഫാ.ഗോഡ് ജോയി, ജവഹർ ജനാർദ്, പി.ജി. സന്തോഷ് കുമാർ, വിനു വിദ്യാധരൻ എന്നിവർ പങ്കെടുത്തു. ജീവനം കാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ സ്വാഗതം പറഞ്ഞു. കാപ്ഷൻ: ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസറിനെ അതിജീവിച്ചവരുടെ സ്നേഹസംഗമം ഡോ. ജോജോ വി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.