കൊട്ടാരക്കര: സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് രാവിലെ 8.30 മുതൽ 10 വെരയും വൈകുന്നേരം 3.30 മുതൽ 4.30 വരെയും ടിപ്പർ ലോറികൾക്ക് നിരത്തിലിറങ്ങുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി. പ്രത്യേകം പരിശോധന നടത്താനും ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതിനും എസ്.എച്ച്.ഒമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.