എസ്.ഐ.ഒ സ്കൂള്‍ കിറ്റ് വിതരണം സംഘടിപ്പിച്ചു

കുളത്തൂപ്പുഴ: എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കിറ്റ് വിതരണം സംഘടിപ്പിച്ചു. മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ എം. ജാഫർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്​ അൽ അമീൻ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്‍റ്​ അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ഇക്ബാൽ ജിൻസി, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് യാസീൻ, വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ്​ ശിഫ ഷഫീഖ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ്, ജനസേവന വിഭാഗം ഏരിയ കോഓഡിനേറ്റർ കമാലുദ്ദീൻ, മുഹമ്മദ് ഖാൻ മഠത്തിക്കോണം, മുഹ്സിൻ, അനീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.