പേരയം: കുണ്ടറയിൽ നടക്കും. പേരയത്ത് നടന്ന സ്വാഗതസംഘ രൂപവത്കരണ യോഗം ജില്ല പഞ്ചായത്തംഗം സി. ബാൾഡ്വിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജെ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി. സുരേഷ്, എ. റഷീദ്, കെ. സമ്പത്ത്കുമാർ, ബാലചന്ദ്രൻ, കെ. സോമരാജൻ എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻപിള്ള ചെയർമാനും കെ.സോമരാജൻ ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. പാമ്പുപിടിത്ത പരിശീലനം കുണ്ടറ: ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റീച്ച് ഔട്ട് ഫൗണ്ടേഷന്‍റെ സഹായത്തോടെ ശാസ്ത്രീയരീതിൽ പാമ്പുപിടിത്ത പരിശീലനവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകീട്ട് 4.30ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ.ബി. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അസി. ഫോറസ്റ്റ് കൺസർവേറ്റർ വൈ. മുഹമ്മദ് അൻവർ ക്ലാസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.