കരുനാഗപ്പള്ളി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് എന്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് മുനമ്പത്ത് ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ബിന്ദു ജയന്‍, സുരേഷ് പനക്കുളങ്ങര, ശ്രീകുമാര്‍, സുഭാഷ് ബോസ്, ഫിലിപ്പ് മാത്യു, രമേശ്ബാബു, അശോകന്‍ അമ്മവീട്, നിസാര്‍, മോഹന്‍ദാസ്, സിംലാല്‍, ജോണ്‍സണ്‍, നെടുങ്ങോട്ട് വിജയകുമാര്‍, വര്‍ഗീസ് മാത്യു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.