കൊല്ലം: ഓൾ ഇന്ത്യ ദേശീയ പ്രസിഡന്‍റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡന്‍റ് ജി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ കെ.ആർ. രവി അനുശോചനപ്രമേയം അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി ജനറൽ കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വൈസ്പ്രസിഡന്റ് പി. ശശിധരൻപിള്ള, ദേശീയ സെക്രട്ടറി അന്നമ്മ ഫ്രാൻസിസ്, ജില്ല സെക്രട്ടറി എ. ലിറ്റി, ഡിവിഷൻ പ്രസിഡന്‍റ് കെ. രാമചന്ദ്രൻനായർ, വൈസ് പ്രസിഡന്‍റ് ബി. സുരേഷ്കുമാർ, സെക്രട്ടറി മോഹൻകുമാർ, ട്രഷറർ സതീഷ്കുമാർ, ട്രസ്റ്റി പി.ബി. ഗിരീഷ്കുമാർ, സംഘാടകസമിതി കൺവീനർ ഡി. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.