കൊല്ലം: കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ 49ാം ജില്ല സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. വിരമിച്ച ജീവനക്കാരായ കെ. പ്രശാന്ത്കുമാർ, പി. രാജേന്ദ്രപ്രസാദ്, സി. ഉണ്ണികൃഷ്ണൻ, എൽ. ഉഷാകുമാരിയമ്മ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജി. ഗോപു അധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോർജ് മാത്യു, പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് കെ. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ബി. ജയകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എസ്. ഷിബു, ജി.കെ. ഹരികുമാർ, വി.ആർ. അജു, ബി. സജീവ്, എ.എം. രാജ, എസ്. സുബീഷ്, ജെ. അനീഷ്, ജെ. ലെനിൻരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി. ഗോപു (പ്രസി.) ബി.എസ്. ജ്യോതി (വൈ.പ്രസി.), ജെ. അനീഷ് (സെക്ര.), ജെ. ലെനിൻരാജ് (ജോ.സെക്ര.), ജി. സജയൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.