കൊല്ലം: ഖാദിസിയ ഇസ്ലാമിക് സ്ഥാപനത്തിന്‍റെ സമ്മേളനവും വിദ്യാർഥി റാലിയും ചൊവ്വാഴ്ച മൂന്നാംകുറ്റിയിൽ നടക്കും. വൈകീട്ട് നാലിന് ചന്ദനത്തോപ്പിൽ നിന്ന് റാലി തുടങ്ങും. തുടർന്ന്, മൂന്നാംകുറ്റി സനാ ഓഡിറ്റോറിയത്തിൽ ആത്മീയ സദസ്സും സനദ് ദാന പ്രഖ്യാപനവും ഖുറാ തങ്ങൾ നിർവഹിക്കും. ഏത്തവാഴ വിത്ത് പെരിനാട്: കൃഷിഭവനിൽ ഏത്തവാഴ വിത്ത് വിതരണത്തിനെത്തി. ആവശ്യമുള്ള കർഷകർ കരമടച്ച രസീതിന്‍റെ പകർപ്പുമായി കൃഷിഭവനിലെത്തി വിത്തുകൾ വാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.