അധ്യാപക ഒഴിവ്​

ശാസ്താംകോട്ട: മുതുപിലാക്കാട് ഗവ. എല്‍.വി.എല്‍.പി.എസില്‍ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. നെടിയവിള ഗവ. എല്‍.പി സ്‌കൂളില്‍ പ്രൈമറി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.