പഠന ക്ലാസും യാത്രയയപ്പും

അഞ്ചൽ: കണ്ണങ്കോട് ഇസ്​ലാമിക് സൻെററിന്‍റെ ആഭിമുഖ്യത്തിൽ അഞ്ചൽ പ്രദേശത്തുനിന്ന്​ ഹജ്ജിന് പോകുന്ന ഹാജിമാർക്ക് യാത്രയയപ്പും ഹജ്ജ് പഠനക്ലാസും നടന്നു. കണ്ണങ്കോട് ഇസ്​ലാമിക് സൻെററിൽ നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇസ്​ലാമിക് സൻെറർ പ്രസിഡൻറ് സലീം മൂലയിൽ അധ്യക്ഷത വഹിച്ചു. എസ്. അസ്ഹർ, അലയമൺ മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് മുഹമ്മദ് താഹ, ഹലീമ, താജുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.