കരുനാഗപ്പള്ളി: ക്ഷീര കർഷകരെ സർക്കാർ അവഗണിക്കുകയാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ. കേരള ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ലോക ക്ഷീരദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ, വർക്കിങ് പ്രസിഡന്റ് വടക്കേവിള ശശി, തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, കെ.കെ. ഹർഷകുമാർ, ബി. ശങ്കരനാരായണപിള്ള, ബി.എസ്. വിനോദ്, ബിനി അനിൽ, കെ.എസ്. പുരം രാജു, എൻ. പ്രഭാകരൻ പിള്ള എന്നിവർ സംസാരിച്ചു. ചിത്രം: കേരള ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ലോക ക്ഷീരദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.