ഓച്ചിറ: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാല വാർഷികവും പുസ്തകപ്രകാശനവും കാപെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. അക്ഷരപ്പുര പ്രസിഡന്‍റ് എ. അനു അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മാസികയുടെ പ്രകാശനം നിർവഹിച്ചു. ഷാബു എസ് ധരന്‍റെ 'പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ' കഥാസമാഹാരം സാഹിത്യകാരൻ എം.കെ. ഹരികുമാർ പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വി. വിജയകുമാർ, ഷാബു എസ്. ധരൻ, നന്ദകുമാർ വള്ളിക്കാവ്, മനോജ് അഴീക്കൽ, എം. ആര്യ, ബി. കൃഷ്ണപ്രിയ, സിദ്ധിവിനായക്, കാവ്യാകൃഷ്ണൻ. എ.കെ എന്നിവരെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ ആദരിച്ചു. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഒ. മിനിമോൾ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.